2010, ഡിസംബർ 25, ശനിയാഴ്‌ച

life story

ഞാന്‍ ഒരു കഥ എഴുതാന്‍ പോകുകയാണ്..
നിങ്ങള്‍ വായിക്കാന്‍ തയ്യാര്‍ ആണോ..?
വീട് വിട്ടുള്ള എന്‍റെ ജീവിതവും, എന്നോ ഒരിക്കല്‍ മനസ്സില്‍ കുടിയേറിയ ആര്‍ദ്രമായ പ്രണയവും, മൌനമായ വേര്‍പാടും വേദനയും..
പിന്നെ എന്‍റെ ഹോസ്റ്റല്‍ ജീവിതവും എല്ലാം തൂലികത്തുമ്പിലൂടെ പങ്കുവയ്ക്കാന്‍ ആശിക്കുന്നു..
കാരണം മരണമെന്ന വേര്‍പാടില്‍ ഒരിക്കലും ഞാന്‍ ആരെന്നു ആരും അറിയില്ല.
തൂലികത്തുമ്പില്‍ പകര്‍ന്നുവെക്കുന്ന അക്ഷരങ്ങള്‍ എന്‍റെ പച്ചയായ ജീവിതമാണ്..
വിയര്‍പ്പും വേദനയും നിറഞ്ഞ, ഞാന്‍ മാത്രം അറിഞ്ഞ എന്‍റെ ജീവിതം.
'ആണുങ്ങടെ അടുക്കള' എന്ന് ഞാന്‍ പേരിടുന്ന ഈ കഥ എന്‍റെ ജീവിതത്തിന്റെ ആകെ തുകയാവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.