മുറിയിലെ കനത്ത ഇരുട്ടില്‍ ഞാന്‍ തനിച്ചിരുന്ന് ആലോചിക്കുകയായിരുന്നു പലതും..
നാളെയാണ് അവളെ കാണാം എന്ന് പറഞ്ഞിരുന്നത്. പക്ഷെ.. പോകാന്‍ തോന്നുന്നില്ല..എന്തിനുപോണം..?
വേർപിരിഞ്ഞവര്‍ക്കിടയില്‍ വീണ്ടും ഒരു കണ്ടുമുട്ടലിനു പ്രസക്തി ഉണ്ടോ...?
വേദനിക്കുന്ന ഒരു കണ്ടുമുട്ടൽ ഇനി വേണ്ട എന്ന് ഞാന്‍ ആശിക്കുന്നു.. ഞങ്ങള്‍ വേര്‍പിരിയുകയാണ്.. കണ്ടുമുട്ടലുകള്‍ ഇനി ഉണ്ടാവില്ലായിരിക്കാം ഒരിക്കലും..
എന്നാലും സ്നേഹത്തിന്‍റെ ആഴവും അർത്ഥവും കാണിച്ചുതന്ന എന്‍റെ സ്വന്തം പെണ്‍കുട്ടിക്ക് കൊടുക്കാന്‍ ഒരുവാക്ക് മാത്രം; ഞാന്‍ നിന്നെ വരും ജന്മത്തിലും സ്നേഹിക്കാന്‍ ആശിക്കുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.