2010, ഡിസംബർ 25, ശനിയാഴ്‌ച

സുഗന്ധങ്ങൾ..

സുഗന്ധം കാറ്റിന്റെ വിരല്‍തുമ്പില്‍ തൂങ്ങി ഏതു കോണിലും പോയി സുഗന്ധം പരത്തുന്നതുപോലെ, ഒരിക്കല്‍ ഞാനും പോകും.
പക്ഷേ...
എന്റെ കയ്യില്‍ നഷ്ടസ്വപ്നങ്ങളുടെ സുഗന്ധക്കൂട്ടുകൾ മാത്രമേ ഉണ്ടാവു...
വര്‍ണ്ണവും വസന്തവും നഷ്ടമായ വെറും ചായക്കൂട്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.