വലിയ തിരകൾ, ചെറിയൊരു തോണി. കര ദൂരെ എവിടെയോ ആണ്... കാഴ്ച്ചയിൽ തെളിയുന്നത് നക്ഷത്രങ്ങൾ തെളിയാത്ത ഇരുണ്ട ആകാശത്തിന്റെ ഭയം നിറയ്ക്കുന്ന രൂപം മാത്രം... എങ്കിലും ഉള്ളിലെവിടെയോ ഒരു നേരിയ പ്രതീക്ഷ മൊട്ടിടുന്നു.. ഏതെങ്കിലും കരയിലടുക്കും ഈ ചെറിയ തോണിയും.