2015, മാർച്ച് 2, തിങ്കളാഴ്‌ച

ആത്മാവ്

ദേഹം പണ്ടേ വെടിഞ്ഞൊരു ആത്മാവുണ്ടെനിക്ക്.
മരണം വന്ന് വിളിച്ചാലും,
അറിയാതിവിടൊക്കെതന്നെ
അലയുന്നുണ്ടാവും വീണ്ടും.

5 അഭിപ്രായങ്ങൾ:

  1. ഉം.അപ്പോള്‍ പിന്നെ പേടിക്കാനില്ല. മരിച്ച ആത്മാവ് അല്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. ആലും മാവുംകൂടെ ചേരുമ്പോഴാത്രെ ആല്‍മാവുണ്ടാകുന്നത്

    മറുപടിഇല്ലാതാക്കൂ
  3. ആ ആത്മാവ് ആരിലാണാവോ ആവേശിച്ചിരിക്കുന്നത്?!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.