2010, ഡിസംബർ 25, ശനിയാഴ്‌ച

മനസ്സില്‍ മരിച്ച എന്‍റെ സ്വപ്‌നങ്ങള്‍

ഈ ഭൂമിയില്‍ നിന്നും മടങ്ങിപോവാന്‍ എനിക്ക് വലിയ മടി തോന്നുന്നു..
എന്നാലും പോയെ മതിയാവു..
അതിനു മുന്‍പേ എനിക്ക് ഏറെ ജോലികള്‍ ബാക്കിയാണ് ..
എഴുതാന്‍ കൊതിച്ച ചിലവരികള്‍ മനസ്സിലെ ചവറ്റു കുട്ടയില്‍ ആണ് ഇപ്പോള്‍ ..
അതൊക്കെ പൊടി തട്ടി എടുക്കണം.. മനസ്സില്‍ മരിച്ച എന്‍റെ സ്വപ്‌നങ്ങള്‍ വിരല്‍തുമ്പിലൂടെ പുനര്‍ജനിക്കട്ടെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.