യക്ഷികൾ അന്തി മയങ്ങാത്തൊരാ-
ഒറ്റ പനച്ചുവട്ടിലായ്
ഇത്തിരിനേരം സ്വസ്ഥം മയങ്ങുവാൻ
എനിക്കേറെ - ഉണ്ടേറെ മോഹം..
ഇത്തിരി രക്തവും മാംസവും
ശേഷിപ്പൊരെൻ മേനിയിൽ,
ഊറ്റുവാൻ ഉള്ളോരു പ്രണയത്തെ
അറിയാതെ ഊറ്റയാണ് നീ
വീണ്ടുമെൻ രക്തവും മാംസവും.
ഇനി നീ ഊറ്റുക ഏറെയെൻ പ്രണയത്തെ..
ഉൾക്കൊൾക ഏറെയെൻ ഹൃദയത്തെ..
മൃത്യു നീ നല്കിലും പ്രിയതേ
അറിയുക ഞാൻ നിനക്കാരായിരുന്നെന്ന്.
ഒറ്റ പനച്ചുവട്ടിലായ്
ഇത്തിരിനേരം സ്വസ്ഥം മയങ്ങുവാൻ
എനിക്കേറെ - ഉണ്ടേറെ മോഹം..
ഇത്തിരി രക്തവും മാംസവും
ശേഷിപ്പൊരെൻ മേനിയിൽ,
ഊറ്റുവാൻ ഉള്ളോരു പ്രണയത്തെ
അറിയാതെ ഊറ്റയാണ് നീ
വീണ്ടുമെൻ രക്തവും മാംസവും.
ഇനി നീ ഊറ്റുക ഏറെയെൻ പ്രണയത്തെ..
ഉൾക്കൊൾക ഏറെയെൻ ഹൃദയത്തെ..
മൃത്യു നീ നല്കിലും പ്രിയതേ
അറിയുക ഞാൻ നിനക്കാരായിരുന്നെന്ന്.
യക്ഷികളും യക്ഷന്മാരും ഉണ്ട്
മറുപടിഇല്ലാതാക്കൂപലവീടുകളും ഇന്നൊരു പനച്ചുവടാണ്.. അവിടെ ആരുടെയോ ഒക്കെ നിലവിളികൾ ഇരുട്ടിൽ ഞെരിഞ്ഞമരുന്നുണ്ട്..
ഇല്ലാതാക്കൂഎല്ലാ പനച്ചുവട്ടിലും സ്നേഹിക്കാൻ മാത്രമറിയുന്ന യക്ഷികളും യക്ഷന്മാരും ഉണ്ടാവട്ടെ അല്ലെ..?
പ്രണയരക്തത്തെ വലിച്ചുകുടിക്കുന്ന യക്ഷികളും ഉണ്ടല്ലേ !!!
മറുപടിഇല്ലാതാക്കൂ"എനിക്കേറെ - ഉണ്ടേറെ മോഹം.." എന്നതിന് പകരം 'എനിക്ക് മോഹമുന്‍ണ്ടേറെ' എന്ന് മതിയായിരുന്നില്ലേ ?
യക്ഷികളെല്ലാം ശാന്തമായി ഉറങ്ങട്ടെ !!# ## ആശംസകള്‍ !!
മോഹത്തിന്റെ ആഴം ഇത്തിരി കൂടട്ടെ എന്ന് കരുതി.. :) നല്ല വാക്കുകൾ കിട്ടിയാൽ പകരം കൊടുക്കണം..
ഇല്ലാതാക്കൂവായനയ്ക്ക് നന്ദി. :)
അല്ലെങ്കിലും ഇത്തിരി വട്ടുണ്ടല്ലോ :) ഇനി നീ ഊറ്റുക ഏറെയെൻ പ്രണയത്തെ..
മറുപടിഇല്ലാതാക്കൂഉൾക്കൊൾക ഏറെയെൻ ഹൃദയത്തെ
പ്രണയം എത്ര ഊറ്റിയാലും തീരില്ലല്ലോ; അതുണ്ടെങ്കിൽ. :)
ഇല്ലാതാക്കൂഈ ബ്ലോഗിലെ കവിതകളും കുറിപ്പുകളുമെല്ലാം ചേട്ടന്റെ താടി പോലെ സുന്ദരമായിരിക്കുന്നു :)
മറുപടിഇല്ലാതാക്കൂഹ ഹ .. രസകരമായ അഭിപ്രായം ആണല്ലോ.. നന്ദിയുണ്ട് കേട്ടോ.. :)
ഇല്ലാതാക്കൂരസമുണ്ട് :)
മറുപടിഇല്ലാതാക്കൂThank you.. :)
ഇല്ലാതാക്കൂ