2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

തൊട്ടിലുകൾ ആട്ടുമ്പോൾ..

-കഥ-
അവന്റെ എല്ലാ ഉയർച്ചകൾക്ക് പിന്നിലും അവളായിരുന്നു.. എന്നിട്ടും അവൾക്ക് അവൻ, സമൂഹമധ്യത്തിലേക്ക് പിഴച്ച് പെറ്റുവീണ ഒരോമന കുഞ്ഞിന്റെ ആരാരും അറിയാത്ത ഒരച്ഛൻ മാത്രമായി അവശേഷിച്ചു.

6 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. ചെറിയ എഴുത്തുകളോട് താത്പര്യം കൂടുതൽ.
      കഥ മനസിലായോ..? :)

      ഇല്ലാതാക്കൂ
  2. ഈ ഉയര്‍ച്ചകൊണ്ട് ഞാനൊന്ന് ഉദ്ദേശിച്ചൂ. ??????

    മറുപടിഇല്ലാതാക്കൂ
  3. അച്ഛന്‍ എന്ന ലേബല്‍ അത്ര മോശമാണോ ?

    നാനോ കഥകള്‍ നന്നാവുന്നുണ്ട് !! ആശംസകള്‍. !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചൂഷണം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഇത്. കാര്യം കണ്ടതിനു ശേഷം അവൻ കൈവിട്ട ഒരു പെണ്‍കുട്ടി.. :-/

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.