2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ആവാം ചിലപ്പോൾ ജീവിതമിങ്ങിനെയൊക്കെ..

ഇന്നലെകളോടുള്ള കടം വീട്ടലാണ് ഇന്നെന്റെ ജീവിതം.
നാളെയോടുള്ള കടമയാണ് ഇന്നെന്റെ ജീവിതം.
എങ്കിലും വീഴ്ച്ചകൾ നിരവധി..
എത്രയൊക്കെ കരുതലെടുത്താലും
അതിങ്ങിനെ തുടർന്നുകൊണ്ടേ ഇരിക്കും; മരണം വരെ.

2 അഭിപ്രായങ്ങൾ:

  1. മരണം വരെ തുടരുന്ന ജീവിതം
    അതിനുശേഷം എന്തെന്ന് ആര്‍ പറയും!

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.