ഒരു കൂട് കൂട്ടേണം..
അതിലെനിക്കേകനായ് കാലമേറെ കഴിയേണം..
ഒടുവിലെന്നെങ്കിലും എത്തുമേതോ-
കരുണ പൂത്ത കയ്യാലെന്നെ
കൊളുത്തകത്തി പറഞ്ഞയക്കവേ,
നിത്യ സ്വാതന്ത്ര്യം നുകരേണം.
അങ്ങിനെ ഞാനുമറിയട്ടെ
നിൻ ബന്ധനത്തിന്റെ വേദന.
അതിലെനിക്കേകനായ് കാലമേറെ കഴിയേണം..
ഒടുവിലെന്നെങ്കിലും എത്തുമേതോ-
കരുണ പൂത്ത കയ്യാലെന്നെ
കൊളുത്തകത്തി പറഞ്ഞയക്കവേ,
നിത്യ സ്വാതന്ത്ര്യം നുകരേണം.
അങ്ങിനെ ഞാനുമറിയട്ടെ
നിൻ ബന്ധനത്തിന്റെ വേദന.
ബന്ധനം
മറുപടിഇല്ലാതാക്കൂബന്ധനം ബന്ധനം തന്നെ പാരില്‍
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂബന്ധനങ്ങള് എന്നും വേദന തന്നെ !!
മറുപടിഇല്ലാതാക്കൂപക്ഷെ ചില വേദനകൾ ഒരു സുഖമാണ് :)
ഇല്ലാതാക്കൂ