2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

ഓർമ്മകൾ

അലക്കുകല്ലിന്ന്,
ഇളം വെയിൽകയാൻ
ഇരിപ്പിടം മാത്രമായ് മുറ്റത്ത്‌ നിൽപ്പു..

2 അഭിപ്രായങ്ങൾ:

  1. വാഷിംഗ്‌ മെഷിന്‍ വേണ്ടാന്ന് വച്ചാല്‍ മതിയല്ലോ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുഴപ്പമില്ല. പക്ഷെ, കുടുംബജീവിതവും വേണ്ട എന്ന് വെക്കേണ്ടിവരും :)

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.