വലിയ തിരകൾ, ചെറിയൊരു തോണി. കര ദൂരെ എവിടെയോ ആണ്... കാഴ്ച്ചയിൽ തെളിയുന്നത് നക്ഷത്രങ്ങൾ തെളിയാത്ത ഇരുണ്ട ആകാശത്തിന്റെ ഭയം നിറയ്ക്കുന്ന രൂപം മാത്രം...
എങ്കിലും ഉള്ളിലെവിടെയോ ഒരു നേരിയ പ്രതീക്ഷ മൊട്ടിടുന്നു.. ഏതെങ്കിലും കരയിലടുക്കും ഈ ചെറിയ തോണിയും.
2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച
അറിവ്
മരണം ഒരു സത്യം മാത്രമല്ല; ഒരു അറിവ് കൂടിയാണ്. ജീവിച്ചിരിക്കുന്നവർക്ക് പകർന്നു നല്കുന്ന അറിവ്.
കുട്ടികൾ വടി ഭയക്കുന്നത് അടി പേടിച്ചാണ്; കാരണം, അടി തെറ്റിനുള്ള ശിക്ഷയാണ്. ജനനത്തെ സ്നേഹിക്കുന്നതുപോലെ മരണത്തെയും സ്നേഹിക്കുക. നിർഭയം മരണത്തെ ജയിക്കട്ടെ.
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക. തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്. നന്ദി.
ഒരു ഓര്‍മ്മപെടുത്തല്‍ ,ഒരു ഭയം തുടങ്ങി എല്ലാമാണ് .
മറുപടിഇല്ലാതാക്കൂകുട്ടികൾ വടി ഭയക്കുന്നത് അടി പേടിച്ചാണ്; കാരണം, അടി തെറ്റിനുള്ള ശിക്ഷയാണ്.
ഇല്ലാതാക്കൂജനനത്തെ സ്നേഹിക്കുന്നതുപോലെ മരണത്തെയും സ്നേഹിക്കുക. നിർഭയം മരണത്തെ ജയിക്കട്ടെ.
kollaam
മറുപടിഇല്ലാതാക്കൂthank you.. :)
ഇല്ലാതാക്കൂ