നിന്റെ കണ്ണുകളിലേക്ക്
ഒരാർഭാടമായി എന്റെ നഗ്ന്നത
കടന്നുവരുന്നത് നീ സ്വപ്നം കാണാറുണ്ടോ..??
നിന്റെ സ്വപ്നങ്ങളിൽനിന്നുപോലും
എന്റെ ദേഹം മറയ്ക്കേണ്ട ബാധ്യത
തികച്ചും വേദനാജനകം തന്നെ..
ഒരാർഭാടമായി എന്റെ നഗ്ന്നത
കടന്നുവരുന്നത് നീ സ്വപ്നം കാണാറുണ്ടോ..??
നിന്റെ സ്വപ്നങ്ങളിൽനിന്നുപോലും
എന്റെ ദേഹം മറയ്ക്കേണ്ട ബാധ്യത
തികച്ചും വേദനാജനകം തന്നെ..
തിരിച്ചിടു അസ്സലായി....
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി.. :)
ഇല്ലാതാക്കൂസ്വപ്നങ്ങള്ക്ക് സെന്‍സര്‍ വേണം. സമയം അതിക്രമിച്ചിരിക്കുന്നു
മറുപടിഇല്ലാതാക്കൂപക്ഷേ ആര് സത്യസന്ധമായി സെന്‍സര്‍ ചെയ്യും എന്നുള്ളതാണ് പ്രശ്നം. :D
ഇല്ലാതാക്കൂ