2015, ജൂൺ 10, ബുധനാഴ്‌ച

വിജയം

പരിശ്രമിച്ച് വിജയിച്ച ഒരേയൊരു കാര്യമേ അയാളുടെ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളൂ; പക്ഷേ, മറ്റുള്ളവർ അതിനെ ആത്മഹത്യ എന്ന് വിളിച്ചു.

4 അഭിപ്രായങ്ങൾ:

  1. അഭിനന്ദനങ്ങള്‍ കിട്ടാതെ ആദരാഞ്ജലികളുമായി മടങ്ങാന്‍ യോഗം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലത് അങ്ങിനെയാണ്.. ഭാഗ്യനിർഭാഗ്യങ്ങൾ ആരെ എങ്ങിനെ എപ്പോൾ തേടിവരും എന്ന് പറയാൻ കഴിയില്ല.

      ഇല്ലാതാക്കൂ
  2. എല്ലാര്‍ക്കുമൊന്നും ചെയ്യാന്‍ പറ്റിയ തൊഴിലല്ല ആത്മഹത്യ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്.. അതൊരു പ്രത്യേക കലയും കഴിവുമാണ്. ഭീരുത്വമല്ല :)

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.