ജാതി ചോദിക്കൽ നിർത്തി
അയാൾ 'വിളക്ക്' ചോദിക്കാൻ തുടങ്ങി;
"ഏതാ നിന്റെ വിളക്ക്..? "
വിളക്കുകൾ പ്രകാശത്തിന്റെ
അടയാളം ഉപേക്ഷിച്ച്
മതങ്ങളുടെ കുപ്പായമണിഞ്ഞു തുടങ്ങി..
അയാൾ 'വിളക്ക്' ചോദിക്കാൻ തുടങ്ങി;
"ഏതാ നിന്റെ വിളക്ക്..? "
വിളക്കുകൾ പ്രകാശത്തിന്റെ
അടയാളം ഉപേക്ഷിച്ച്
മതങ്ങളുടെ കുപ്പായമണിഞ്ഞു തുടങ്ങി..
തികച്ചും കാലോചിതം
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
എഴുതുക അറിയിക്കുക
തികച്ചും കാലോചിതം
നന്നായിരിക്കുന്നു
എഴുതുക അറിയിക്കുക
ആശംസകള്‍
ഫിലിപ്പ് ഏരിയൽ
വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി.. :)
ഇല്ലാതാക്കൂവീണ്ടും വരിക..
വെളിച്ചം ഇരുട്ട് തേടുകയാണുണ്ണീ......
മറുപടിഇല്ലാതാക്കൂആശംസകള്
നല്ല പ്രയോഗം.. സന്തോഷം
ഇല്ലാതാക്കൂവിളക്ക് ചോദിക്കരുത്, ചിന്തിക്കരുത്, പറയരുത്
മറുപടിഇല്ലാതാക്കൂ'ഒന്നും കാണുകയും കേൾക്കുകയും ചെയ്യരുത്' എന്നുകൂടി ആ മഹാനുഭാവൻ പറഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു..
ഇല്ലാതാക്കൂ