ഏതൊരു കാര്യത്തിനും ഒരു കാര്യവും കാരണവും ഉണ്ടാകുമെന്ന് നമ്മുടെ കാരണവന്‍മാര്‍ പറയാറുണ്ട്.
അത് സത്യമാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും ഒരുകാര്യം ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ...??
എന്തിനാണെന്ന് അത് കഴിഞ്ഞു ഞാനും പറഞ്ഞു തരാം. നല്ല കാരണങ്ങള്‍ക്ക് മുന്‍ഗണന ഉണ്ട്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.