അഹന്ത നിറഞ്ഞ ദേഹം വെടിഞ്ഞ് ഒരു യാത്രപോകാനുണ്ട്;
പ്രപഞ്ചവും പ്രധിസന്ധികളും മറികടന്ന് ..
സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഇവിടെവിട്ട്..
കേട്ടുകേള്‍വി മാത്രമായ ഒരു ലോകത്തേക്ക്.
അവിടെ സഞ്ചാരപഥങ്ങളില്‍ പാഥേയം ഉണ്ടാവില്ല;
മനസ്സിനെ കലക്കിമറിക്കാന്‍ നിരാശയും കൂടെവരില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.