ഊട്ടുവാനെന്നെ, നീ വിളമ്പിവച്ച ഇലചോറില്‍ നിന്ന് ഒരുവറ്റുപോലും ഉണ്ടില്ല ഞാന്‍ സഖി..
നിറഞ്ഞ കണ്ണോടെ നീ എടുത്തുവച്ചൊര ഇലച്ചോര്‍ എനിക്കിന്നൊരു ബാലിതര്‍പ്പണമാവുന്നു..
ഞാന്‍ കാണാതെ, അന്ന് കണ്‍കോണില്‍ നീ ഒളിപ്പിച്ച കണ്ണുനീര്‍ ഇറ്റുവീണു ഇന്നെന്റെ നെഞ്ചകം പൊള്ളുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.