മരിച്ചവര്‍ക്കിടയിലെ മഹത്ത്വം അന്വേഷിക്കാന്‍ ഒരിക്കല്‍ ഞാന്‍ പോകും.
അവിടെ വേദനിക്കുന്ന ആരെയും കണ്ടുമുട്ടരുതെന്ന് ഞാന്‍ ആശിക്കുന്നു;
അല്ലെങ്കിലും എന്തിനാണ് മരണത്തിനപ്പുറവും അവര്‍ വേദനിക്കുന്നത്..?
ആത്മാക്കള്‍ സന്തോഷിക്കുന്നിടത്ത് വിലാപം കേള്‍ക്കില്ലയിരിക്കും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.