അമ്മേ..
രോഗികൾക്കായ്
കൈവെള്ള തൊട്ടിലാക്കി
ഭൂമിയിൽ പിറന്ന കാരുണ്യമേ..
വിശുദ്ധ മദർ തെരേസ പുണ്യവതി..
ഞങ്ങളുടെ രോഗപീഢകളുടെ
നോവും നിലവിളിയും
നിന്നിൽ സമർപ്പിക്കുന്നു..
കാരുണ്യ പൂർവ്വമെൻ രോഗശാന്തിക്കായ്
സ്വർഗസ്ഥനായ പിതാവിനോട്
മാദ്ധ്യസ്ഥ്യം അപേക്ഷിക്കേണമേ..
വേദനകളും പീഡകളും ഒഴിയുന്നൊരു ലോകം
മറുപടിഇല്ലാതാക്കൂവേദനകളും പീഡകളും ഒഴിയുന്നൊരു ലോകം.. അത് നമ്മുടെ സ്വപ്നലോകം മാത്രമാണ് അജിത്തേട്ടാ..
ഇല്ലാതാക്കൂ