വലിയ തിരകൾ, ചെറിയൊരു തോണി. കര ദൂരെ എവിടെയോ ആണ്... കാഴ്ച്ചയിൽ തെളിയുന്നത് നക്ഷത്രങ്ങൾ തെളിയാത്ത ഇരുണ്ട ആകാശത്തിന്റെ ഭയം നിറയ്ക്കുന്ന രൂപം മാത്രം...
എങ്കിലും ഉള്ളിലെവിടെയോ ഒരു നേരിയ പ്രതീക്ഷ മൊട്ടിടുന്നു.. ഏതെങ്കിലും കരയിലടുക്കും ഈ ചെറിയ തോണിയും.
2014, ജനുവരി 29, ബുധനാഴ്‌ച
എന്റെ നഷ്ടബാല്യത്തിന്റെ ഓർമ്മയ്ക്ക്..
ഓലചീന്തി മെടഞ്ഞൊരാ കളിപ്പന്ത്
കാൽച്ചുവട്ടിലേക്കിട്ടുതാ കാലമേ..
ബാല്യമിത്ര-വലുതായിരുന്നെന്നറിയുവാൻ
കാലമിത്രയേറെ എടുത്തു ഞാൻ..
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക. തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്. നന്ദി.
ഇനിയും വരുമൊരു ബാല്യം..!!
മറുപടിഇല്ലാതാക്കൂഎനിക്കൊരു വരം കിട്ടിയാൽ തീർച്ചയായും ബാല്യം ഞാൻ തിരഞ്ഞെടുക്കും. :)
ഇല്ലാതാക്കൂനഷ്ട്ടമായതൊന്നും
മറുപടിഇല്ലാതാക്കൂതിരിച്ചു വരില്ലെന്നറിഞ്ഞും
ചുമ്മാ കൊതിക്ക്യുന്നു മനുഷ്യര്‍
ജീവിതത്തിന്ന്റ്റം വരെ!!! rr
ആഗ്രഹങ്ങൾക്ക് മരണമില്ലല്ലോ..
ഇല്ലാതാക്കൂഇനിയുമുണ്ടൊരു ജന്മമെങ്കില്‍ ഞാനും കൊതിക്കുന്നു, ഒരു ബാല്യ കാലം.......
മറുപടിഇല്ലാതാക്കൂആരും കൊതിച്ചുപോകും ബാല്യം..
ഇല്ലാതാക്കൂ