2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

വിശുദ്ധ പ്രണയം

അക്ഷരങ്ങൾ കള്ളം പറഞ്ഞുതുടങ്ങിയ
കടലാസ് കഷണങ്ങളിലൂടെ,
എന്റെ മനസ്സിൽ നീയും
നിന്റെ മനസ്സിൽ ഞാനും
വിശുദ്ധരായി വളർന്നുകൊണ്ടേയിരുന്നു.

4 അഭിപ്രായങ്ങൾ:

  1. അക്ഷരം രക്ഷിക്കട്ടേ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അക്ഷരങ്ങൾ സത്യം പറഞ്ഞുതുടങ്ങിയാൽ പ്രണയങ്ങൾ പലതും തകർന്നടിയും.

      ഇല്ലാതാക്കൂ
  2. പ്രണയത്തില്‍ കള്ളങ്ങള്‍ സുന്ദരമായും പ്രണായപൂ‍ര്‍വ്വവുംപറയാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വയം ശുദ്ധീകരിക്കാൻ പ്രണയത്തെ ഉപയോഗപ്പെടുത്താം...
      പക്ഷേ ആന്തരീകമായ മാറ്റം നിലനിർത്താൻ കഴിഞ്ഞാൽ മാത്രം വിജയിച്ചു.

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.