2014, ഡിസംബർ 23, ചൊവ്വാഴ്ച

മനുഷ്യ ദൈവങ്ങൾ..

ഉണ്ടുറങ്ങാൻ കിടന്ന ദൈവത്തെ,
പണ്ടൊരുത്തൻ വിളിച്ചുണർത്തി -
തന്റെ ജാതിപ്പേര് വിളിച്ചു;
അങ്ങിനെ ദൈവത്തെ അവൻ 'ഒരുജാതി' ദൈവമാക്കി.

4 അഭിപ്രായങ്ങൾ:

  1. ജാത്യാലുള്ള ദൈവങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോള്‍ മനുഷ്യദൈവത്തിന് ഉണ്ണാനും നേരമില്ല!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ എല്ലാവരും ദൈവമായി പുനർജനിക്കുന്നു; മനുഷ്യ ദൈവങ്ങൾ..

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.