വലിയ തിരകൾ, ചെറിയൊരു തോണി. കര ദൂരെ എവിടെയോ ആണ്... കാഴ്ച്ചയിൽ തെളിയുന്നത് നക്ഷത്രങ്ങൾ തെളിയാത്ത ഇരുണ്ട ആകാശത്തിന്റെ ഭയം നിറയ്ക്കുന്ന രൂപം മാത്രം...
എങ്കിലും ഉള്ളിലെവിടെയോ ഒരു നേരിയ പ്രതീക്ഷ മൊട്ടിടുന്നു.. ഏതെങ്കിലും കരയിലടുക്കും ഈ ചെറിയ തോണിയും.
2014, സെപ്റ്റംബർ 26, വെള്ളിയാഴ്ച
--------
നല്ല കിനാക്കളുണ്ടോ സുഹൃത്തേ.. ഒന്നെനിക്കീ രാവിൽ കടം തരാൻ കയ്യിൽ.. ?
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക. തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്‍കുന്നത്. നന്ദി.
നല്ല കിനാവുകള്‍ കടം കൊടുക്കാന്‍ സാധിക്കില്ല. വേണമെങ്കില്‍ പകര്‍ത്തിത്തരാം
മറുപടിഇല്ലാതാക്കൂആഹാ.. തന്നോളൂ :)
ഇല്ലാതാക്കൂമനസ്സില് നന്മ നിറച്ച് ഉറങ്ങാന്‍ കിടക്കുക.......
മറുപടിഇല്ലാതാക്കൂആശംസകള്
തീർച്ചയായും; നന്ദി :)
ഇല്ലാതാക്കൂ