2016, ജനുവരി 12, ചൊവ്വാഴ്ച

ആവശ്യമുണ്ട്..

മതങ്ങൾ കൊന്നുതള്ളിയ
ജഡങ്ങൾ തരംതിരിക്കാൻ 
ദൈവങ്ങളെ ആവശ്യമുണ്ട്..
ഉടൻ ബന്ധപ്പെടുക.

2 അഭിപ്രായങ്ങൾ:

 1. ദൈവങ്ങളെന്തു പിഴച്ചു!
  ദൈവങ്ങളെ ഭാഗംവെച്ചവരല്ലേ അപരാധികള്‍!!
  കൊന്ന പാപം തിന്നുതീര്‍ക്കുക!!!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ദൈവങ്ങളെ ഭാഗം വെച്ചപ്പോൾ യഥാർത്ഥ ദൈവത്തെ അവർ ഉപേക്ഷിച്ചിരുന്നു..

   ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.