2015, ഡിസംബർ 14, തിങ്കളാഴ്‌ച

ആവർത്തനങ്ങൾ..

ഇരുട്ടുകൊണ്ട് പിരിച്ചെടുത്ത കയറിൽ തൂങ്ങി
പലവട്ടം ഞാൻ ആത്മഹത്യ ചെയ്തിട്ടുണ്ട്..!!
പിന്നെ,..
പകലുവെട്ടം കണ്ടാ കയറുപൊട്ടി താഴെവീണ്,
വീണ്ടും പുനർജനിക്കുകയാണ് പതിവ്..

3 അഭിപ്രായങ്ങൾ:

  1. പുനർജന്മമാണെങ്കിൽ അതീതശക്തികളൊക്കെ ഉണ്ടാവണമല്ലോ

    മറുപടിഇല്ലാതാക്കൂ
  2. സങ്കൽപ്പത്തിന് അതീതശക്തികളെക്കാൾ പവർ ഉണ്ട് ട്ടോ.. :)

    മറുപടിഇല്ലാതാക്കൂ
  3. മനുഷ്യസഹജമായ ദൌര്‍ബല്യം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.