2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

തെരുവ്..

തെരുവിലൂടെ സുന്ദരിയായ ഒരു പെണ്ണ് ഒറ്റയ്ക്ക് നടന്നുപോകുന്നു..
പിന്നിലൊരാണ്‍കണ്ണ്, അവളുടെ നടപ്പിനുമെടുപ്പിനും പിന്നാലെ പാഞ്ഞ് ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചു;
വൗ..!! 

പിന്നെ അതൊരുപറ്റം ആണ്‍ കണ്ണുകൾ ഏറ്റുപിടിച്ചു.
അങ്ങിനെ തെരുവിൽ വീണ്ടുമൊരു പട്ടികുര രൂപപ്പെട്ടു.

"ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..
-------------" 

7 അഭിപ്രായങ്ങൾ:

 1. പട്ടികളാണെങ്കില്‍ വെറുതെ വിടണം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നമ്മുടെ കുരയ്ക്കു മുന്നിൽ പട്ടികളൊക്കെ ലജ്ജകൊണ്ട് തലകുനിക്കും :)

   ഇല്ലാതാക്കൂ
 2. കുരച്ച് കുരച്ച് കുര കഴക്കുന്ന ദൂരം അകലമല്ല...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്നാലും എക്കോ ഉണ്ടാകും എന്ന് തോന്നുന്നു. :)

   ഇല്ലാതാക്കൂ
 3. പെണ്‍പട്ടിക്കും തെരുവില്‍ പൂവാലശല്യം!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ആണ്കുരകള്‍ നിലയ്ക്കുന്നില്ല - ;) പെണ്പട്ടികളും കുരച്ചു തുടങ്ങട്ടെ

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.