2015, ഏപ്രിൽ 12, ഞായറാഴ്‌ച

ഉത്തരം

ഓർമ്മകൾ മനസ്സിൽ
വിത്ത് പാകിതുടങ്ങിയ കുട്ടിക്കാലത്ത്,
കൃത്യമായി ഉത്തരം കിട്ടാത്ത ഒരു ചോദ്യവും
അയാൾ മനസ്സിൽ സൂക്ഷിച്ചിരുന്നു;
ഒരാൾ ജനിക്കുന്നത് എന്തിനായിരിക്കും..??

കാലം വൃദ്ധവേഷം കെട്ടിച്ച്
മരണത്തെ  മാത്രം സ്വപ്നംകണ്ട് കിടക്കാൻ
ശീലിപ്പിച്ച ദിവസങ്ങളിലൊന്നിലാണ്‌
അതിനുള്ള ഉത്തരം അയാൾക്ക്‌ കിട്ടിയത്;
ഒരാൾ ജനിക്കുന്നത് മരിച്ചുപോകാൻ വേണ്ടി മാത്രമാണ്!!

6 അഭിപ്രായങ്ങൾ:

  1. മരിക്കണ്ടെന്ന് വിചാരിച്ചാലും മരിക്കും. അതല്ലെ കുഴപ്പം

    മറുപടിഇല്ലാതാക്കൂ
  2. ബാക്കിയെല്ലാം സ്വാഹാ.....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ജീവിതത്തെ നിര്‍വചിക്കേണ്ടത് ജീവിതം കൊണ്ടാണ്. ഓരോരുത്തരും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എത്രയായാലും നിർവ്വചനങ്ങൾ മാറ്റിയെഴുതപ്പെടും.

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.