വലിയ തിരകൾ, ചെറിയൊരു തോണി. കര ദൂരെ എവിടെയോ ആണ്... കാഴ്ച്ചയിൽ തെളിയുന്നത് നക്ഷത്രങ്ങൾ തെളിയാത്ത ഇരുണ്ട ആകാശത്തിന്റെ ഭയം നിറയ്ക്കുന്ന രൂപം മാത്രം...
എങ്കിലും ഉള്ളിലെവിടെയോ ഒരു നേരിയ പ്രതീക്ഷ മൊട്ടിടുന്നു.. ഏതെങ്കിലും കരയിലടുക്കും ഈ ചെറിയ തോണിയും.
2014, ഓഗസ്റ്റ് 2, ശനിയാഴ്ച
ഉത്തരങ്ങൾ..
അവനവനേകുറിച്ച് അറിയാൻ, അവനവനിലേക്കുതന്നെ സ്വയം തിരിഞ്ഞ് നോക്കുമ്പോൾ കിട്ടുന്ന സത്യസന്ധമായ ഉത്തരത്തേക്കാൾ വലിയ ഉത്തരങ്ങൾ ഒരിക്കലും മറ്റുള്ളവരുടെ നാവിൻതുമ്പിൽ നിന്ന് കിട്ടില്ല.
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക. തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്. നന്ദി.
സ്വയം കണ്ടെത്തുക!
മറുപടിഇല്ലാതാക്കൂനമ്മിലാണ് നമ്മളെകുറിച്ചുള്ള ഉത്തരം
ഇല്ലാതാക്കൂഅവനവനെ അറിയുക!
മറുപടിഇല്ലാതാക്കൂആശംസകള്