വലിയ തിരകൾ, ചെറിയൊരു തോണി. കര ദൂരെ എവിടെയോ ആണ്... കാഴ്ച്ചയിൽ തെളിയുന്നത് നക്ഷത്രങ്ങൾ തെളിയാത്ത ഇരുണ്ട ആകാശത്തിന്റെ ഭയം നിറയ്ക്കുന്ന രൂപം മാത്രം...
എങ്കിലും ഉള്ളിലെവിടെയോ ഒരു നേരിയ പ്രതീക്ഷ മൊട്ടിടുന്നു.. ഏതെങ്കിലും കരയിലടുക്കും ഈ ചെറിയ തോണിയും.
2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച
ക്രിസ്തു ഒരിക്കൽക്കൂടി വന്നാൽ..
പണ്ട് ജറുസലേം ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെയും പ്രാവ് വില്പ്പനക്കാരെയും 'കവർച്ചക്കാരെയും' ദൂരെ ഓടിച്ച് ദേവാലയ ശുദ്ധീകരണം നടത്തിയ ക്രിസ്തു ഒരിക്കൽക്കൂടി തുനിഞ്ഞിറങ്ങിയാൽ, പല ദേവാലയങ്ങളിലും പുരോഹിതന്മാർ ഇല്ലാത്ത അവസ്ഥ വന്നേനെ..
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക. തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്. നന്ദി.
അവന് വീണ്ടും വരും! പോയപോലെ തന്നെ!!
മറുപടിഇല്ലാതാക്കൂ:) ആമ്മേൻ..
ഇല്ലാതാക്കൂ