വലിയ തിരകൾ, ചെറിയൊരു തോണി. കര ദൂരെ എവിടെയോ ആണ്... കാഴ്ച്ചയിൽ തെളിയുന്നത് നക്ഷത്രങ്ങൾ തെളിയാത്ത ഇരുണ്ട ആകാശത്തിന്റെ ഭയം നിറയ്ക്കുന്ന രൂപം മാത്രം...
എങ്കിലും ഉള്ളിലെവിടെയോ ഒരു നേരിയ പ്രതീക്ഷ മൊട്ടിടുന്നു.. ഏതെങ്കിലും കരയിലടുക്കും ഈ ചെറിയ തോണിയും.
2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച
ബലികാക്കകൾ
ഉണ്ടുനിറഞ്ഞ ബലികാക്കകൾക്കൊപ്പം, കാത്തിരുന്നിട്ടും കാണാഞ്ഞ് - കണ്ണ് നിറഞ്ഞ ബലികാക്കകളും തിരികേ മടങ്ങിയിരിക്കും..
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക. തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്. നന്ദി.
ബലിക്കാക്കകള്‍ക്ക് ഈവക ഫീലിംഗ്സ് ഉണ്ടാവോ എന്തോ!!
മറുപടിഇല്ലാതാക്കൂഒരുപക്ഷേ കണ്ടേക്കാം എന്ന് മനസ്സ് പറയുന്നു.. :)
ഇല്ലാതാക്കൂഉള്ളവനും,ഇല്ലാത്തവനും അവട്യേം കാണ്വാ?!!
മറുപടിഇല്ലാതാക്കൂആശംസകള്
ബലികാക്കകൾ രണ്ടുതരത്തിൽ നിരശരാകാം/വേദനിക്കാം..
ഇല്ലാതാക്കൂ1. കാത്തിരുന്നിട്ടും തനിക്ക് ബലിയിടാൻ വേണ്ടപ്പെട്ടവർ ആരും വരാത്തതിന്റെ നിരാശ..
2. ബലിയിടേണ്ടവർ മറ്റൊരു ബലികാക്കയായി മാറിയത് അറിഞ്ഞുള്ള സങ്കടം.