പിന്നിൽനിന്നും
തൊടുത്തു വിട്ടവന്റെ
ക്രൂരതയ്ക്ക് മുന്നിൽ,
നിസ്സഹായതയോടെ
നിന്നുകൊടുക്കുക
മാത്രമായിരുന്നു താനെന്ന്
ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ
എയ്തുവീഴ്ത്തിയ ശരം..
തൊടുത്തു വിട്ടവന്റെ
ക്രൂരതയ്ക്ക് മുന്നിൽ,
നിസ്സഹായതയോടെ
നിന്നുകൊടുക്കുക
മാത്രമായിരുന്നു താനെന്ന്
ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ
എയ്തുവീഴ്ത്തിയ ശരം..
പ്രബലരെ കീഴടക്കാന്‍ അടവുകള്‍ പലത്....
മറുപടിഇല്ലാതാക്കൂആശംസകള്
ശരങ്ങളെന്തുപിഴച്ചു!! അല്ലേ
മറുപടിഇല്ലാതാക്കൂ