2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

--------

നല്ല കിനാക്കളുണ്ടോ സുഹൃത്തേ..
ഒന്നെനിക്കീ രാവിൽ കടം തരാൻ കയ്യിൽ.. ?

2014, സെപ്റ്റംബർ 13, ശനിയാഴ്‌ച

മുളക് ചമ്മന്തി









മൂടിയോരാ ചാരമൂതിമാറ്റി,
കനലൂതി പെരുപ്പിച്ചമ്മ-
ചുട്ടെടുത്തോരാ ചമ്മന്തി-
ക്കൊപ്പമെത്താൻ, നിങ്ങൾ-
ക്കാവില്ലൊരിക്കലും
ഫാസ്റ്റ് ഫുഡ്‌ രുചികളെ..