2014, ജൂലൈ 2, ബുധനാഴ്‌ച

മോഹങ്ങൾ..

മണ്ണുതിന്നാനുള്ള മേനിക്ക്
പൊന്നുചൂടാൻ എന്തു മോഹം..

4 അഭിപ്രായങ്ങൾ:

 1. മണ്ണുതിന്നുന്നതുവരെ പൊന്നണിയാന്‍ മോഹം! പറ്റുമെങ്കില്‍ കുറെ കൊണ്ടുപോണമെന്നും മോഹം!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വർണ്ണത്തിന്റെ വില ഇടിഞ്ഞില്ലെങ്കിൽ പോകുമ്പോൾ എനിക്കും കുറച്ച്‌ കൊണ്ടുപോണം. :)

   ഇല്ലാതാക്കൂ
 2. മനുഷ്യാ നീ മണ്ണാകുന്നു!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.