(തിരക്കഥയിൽ വരുത്തേണ്ട മാറ്റങ്ങൾ)
സീൻ 1:
ഹെൽമറ്റ് ധരിക്കാതെ നായികയേയും കൊണ്ട് ബൈക്കിൽ പറന്നു വരുന്ന നായകൻ.. പ്രണയ ഗാനത്തിന്റെ അകമ്പടി..
ദൂരെ നിന്ന് വരുന്ന പോലീസ് വണ്ടി..
പോലീസ് വാഹനം ബൈക്കിനരുകിൽ നിർത്തുന്നു. ചാടിയിറങ്ങുന്ന പോലീസ് സംഘം.
പോലീസുകാരൻ: "നിർത്തെടാ വണ്ടി.. "
നായിക:"അയ്യോ ചേട്ടാ പോലീസ്.."
നായകൻ: "ഡോണ്ട് വെറി ഡിയർ.... ഞാൻ ഇതെങ്ങിനെയാ മാനേജ് ചെയ്യുന്നതെന്ന് നീ കണ്ടുപടിച്ചോ.. ഹ ഹ.."
കൂളിംഗ് ഗ്ലാസ് കറക്കി ഇറങ്ങുന്ന നായകൻ.. (സന്തോഷ് പണ്ഡിറ്റ് സ്റ്റൈൽ ) പേടിയോടെ നില്ക്കുന്ന നായിക.
"ലൈസൻസ് ഉണ്ടോടാ.."
"യെസ് സാർ.." ലൈസൻസ് എടുത്തു കൊടുക്കുന്ന നായകൻ.. നായികയെ നോക്കി കണ്ണിറുക്കുന്നു..
"ഹെൽമറ്റ് എന്തിയേടാ..? ബൈക്ക് ഓടിക്കുമ്പോ ഹെൽമറ്റ് വയ്ക്കണമെന്ന് നിനക്ക് അറിയത്തില്ലേ..?" പോലീസുകാരൻ മീശ പിരിക്കുന്നു.
"മനപൂർവ്വം അല്ല സാർ.. ബൈക്ക് ടൌണിൽ വച്ച് ഒരു കോഫി കുടിക്കാൻ പോയതാ.. തിരിച്ചുവന്നു നോക്കിയപ്പോൾ ഹെൽമ്മറ്റ് ഏതോ $^%!^&(*(.. മക്കൾ അടിച്ചു മാറ്റിയിരിക്കുന്നു സാർ.. ഞാൻ പുതിയത് വാങ്ങിച്ചോളാം സാർ.. ഇത്തവണ ഒന്ന്.. പ്ലീസ് സാർ.. "
"നീ തത്ക്കാലം ഫൈൻ അടച്ചിട്ടു പൊയ്ക്കോ.." പോലീസുകാരൻ ഫൈൻ എഴുതുന്നു.
കാലിയായ പോക്കറ്റ് തപ്പുന്ന നായകൻ അവസാനം ദയാപരവശനായി നായികയെ നോക്കുന്നു. കാര്യം മനസ്സിലാക്കിയ നായിക നായകനെ നോക്കി പുച്ഛം വാരിയെറിയുന്നു. പിന്നെ ബാഗ് തുറന്നു കാശെടുത്തു കൊടുത്ത് നായകനെ രക്ഷിക്കുന്നു.
നായകൻറെ ചമ്മിയ മുഖത്തിന്റെ ക്ലോസ് അപ്.. ദൂരെ മറയുന്ന പോലീസ് വാഹനം.
(നായകൻ പിഴയടച്ചതുകൊണ്ട് ഇനിയിപ്പോൾ പുതിയ കേസ് എടുക്കേണ്ട കാര്യമില്ലല്ലോ..)
ശുഭം.
സീൻ 2:
ഹെൽമ്മറ്റ് ഇല്ലാതെ പാഞ്ഞുവരുന്ന നായകൻ..
സാഹചര്യം: നായികയുടെ അച്ഛനോ അമ്മയോ ഹോസ്പിറ്റലിൽ, അല്ലെങ്കിൽ നായിക അപകടത്തിൽ പെട്ടിരിക്കുന്നു. അപ്പോൾ ആര് കൈ കാണിച്ചാലും നിർത്തേണ്ട ആവശ്യമില്ല.
വഴിയരുകിൽ ഒളിച്ചു നില്ക്കുന്ന പോലീസ് സംഘം ചാടി വീഴുന്നു.. നിർത്താതെ വെട്ടിച്ചു പോകുന്ന നായകൻ..
വിസിൽ അടിക്കുന്ന പോലീസുകാരൻ... ബൈക്കിന്റെ നമ്പർ നോട്ട് ചെയ്യുന്ന വേറൊരു പോലീസുകാരൻ.
"റാസ്ക്കൽ.." വേറൊരു പോലീസുകാരന് അമർഷം.. രംഗം അടിപൊളി..
ഇനി സമയംപോലെ അവർ സമൻസ് അയക്കുകയും നായകൻ സമയം പോലെ പിഴ കോടതിയിൽ അടയ്ക്കുകയും ചെയ്തോളും.
ശുഭം.
(ഇങ്ങിനെ ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലാത്ത സീനുകളിൽ പോലീസുകാരുടെ സാന്നിധ്യം കൂടി സിനിമയിൽ ഉൾപ്പെടുത്തി സിനിമയ്ക്ക് പുറത്തുള്ള കേസുകളിൽ നിന്ന് നിർമ്മാതാവിനും സംവിധായകനും നായകനുമൊക്കെ നിഷ്പ്രയാസം ഊരാൻ സാധിക്കുന്നതാണ്.)
വീണ്ടും ശുഭം!!

സിംഗ് ഈസ് കിംഗ്. കളിയൊന്നും നടക്കൂല മക്കളേ
മറുപടിഇല്ലാതാക്കൂഅത് നേരാ.. സമ്മതിക്കണം. :)
ഇല്ലാതാക്കൂബിജുവേട്ടന് ഭയങ്കര ബുദ്ധിയാണ് കേട്ടാ ... സിംഗ് അറിയണ്ട ഈ പോസ്റ്റിട്ട കാര്യം :)
മറുപടിഇല്ലാതാക്കൂഹ ഹ പുള്ളിയോട് ഇക്കാര്യം പറയണ്ട ട്ടോ.. :)
ഇല്ലാതാക്കൂബിജുവേ... കൊള്ളാട്ടോ :)
മറുപടിഇല്ലാതാക്കൂതാങ്ക് യു മഹേഷ് ഭായ് :)
ഇല്ലാതാക്കൂ