2010, ഡിസംബർ 25, ശനിയാഴ്‌ച

തനിച്ച്......

വീണ്ടും തനിച്ച് ഈ വസന്തകാലത്ത് ഞാന്‍..
ഓര്‍മകള്‍ ഒരിക്കലും ഇലകള്‍ പൊഴിക്കില്ല..
അതിനു ഒരു ശിശിരകാലം ഇല്ല...
അത് മനസ്സിലെ മുറിവുകളില്‍ നിന്ന് ചുടുരക്തം വലിച്ചെടുത്ത്‌
തഴച്ചു വളരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.