2010, ഡിസംബർ 25, ശനിയാഴ്‌ച

മനസ്സ് വല്ലാതെ ശൂന്യമായിരിക്കുന്നു..

മനസ്സ് വല്ലാതെ ശൂന്യമായിരിക്കുന്നു.. അറിയില്ല ഈ നിശബ്ധത എനിക്കെങ്ങിനെ വന്നു എന്ന്...
ഞാന്‍ ആകെ മാറിയിരിക്കുന്നു.. ഈ ഡിസ്സംബെര്‍ എനിക്ക് ഒരിത്തിരിപോലും സന്തോഷം തരുന്നില്ല.
ചിരിയും കളിയുമില്ലാത്ത ഏതോ ഒരു ബാല്യകാലത്തിലൂടെ ഞാന്‍ വീണ്ടും വീണ്ടും നടക്കുകയാണ് ..
അനന്തമായ ഈ യാത്ര ഇനി എത്രനാള്‍..?
ഒരു തിരിച്ചുവരവ്‌ ഇനി ഉണ്ടാകുമായിരിക്കാം ... പക്ഷെ എന്ന്...?
അറിയില്ല... കാലം മുറിവുകളില്‍ മരുന്നുപുരട്ടിയാലും അതിനു മാറ്റമൊന്നും ഇല്ല ... രക്തമില്ലാത്ത മുറിവുകള്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.