2015, ഏപ്രിൽ 8, ബുധനാഴ്‌ച

മണ്ണ്

പച്ചമണ്ണിൻ നനഞ്ഞ മണമുള്ള-
ആറടി മണ്ണും അന്ന്യമായി..
കാലേകൂട്ടി പണിത കുഴിമാടങ്ങളിലെല്ലാം
ആരോ വെള്ളപൂശിയിരിക്കുന്നു.

4 അഭിപ്രായങ്ങൾ:

  1. കാലേ കൂട്ടി കുഴിമാടം പണിയാണ്ടിരിക്കുകയാണ് നല്ലത്

    മറുപടിഇല്ലാതാക്കൂ
  2. പാടംനിരത്തി ഫ്ലാറ്റാക്കുകയല്ലേ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് കുഴിമാടങ്ങളും ...

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.