2015, ഏപ്രിൽ 16, വ്യാഴാഴ്‌ച

മതിൽ

നീയൊരു ലോകം പണിയവേ,
ഞാനൊരു മതില് തീർക്കുകയായിരുന്നു.

യുദ്ധങ്ങളുള്ള വലിയ ലോകത്തേക്കാൾ
എനിക്കേറെയിഷ്ടം
യുദ്ധങ്ങളില്ലാത്ത ചെറിയ മതിൽക്കെട്ട്‌ തന്നെ.

4 അഭിപ്രായങ്ങൾ:

  1. ചെറിയ മനുഷ്യന് വലിയ ലോകത്തിലെന്തു കാര്യം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. നമുക്കൊക്കെ സന്തോഷമുള്ള ചെറിയ ചെറിയ ആകാശങ്ങൾ മതി. :)

      ഇല്ലാതാക്കൂ
  2. ലോകം യുദ്ധഭരിതമാണ്. മനുഷ്യമനസ്സും അതുപോലെ തന്നെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. യുദ്ധമില്ലാത്തിടങ്ങളെ കണ്ടെത്തുക അസാധ്യമായ കാര്യം തന്നെ.

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.