Friday, September 26, 2014

--------

നല്ല കിനാക്കളുണ്ടോ സുഹൃത്തേ..
ഒന്നെനിക്കീ രാവിൽ കടം തരാൻ കയ്യിൽ.. ?

4 comments:

  1. നല്ല കിനാവുകള്‍ കടം കൊടുക്കാന്‍ സാധിക്കില്ല. വേണമെങ്കില്‍ പകര്‍ത്തിത്തരാം

    ReplyDelete
  2. മനസ്സില്‍ നന്മ നിറച്ച് ഉറങ്ങാന്‍ കിടക്കുക.......
    ആശംസകള്‍

    ReplyDelete
    Replies
    1. തീർച്ചയായും; നന്ദി :)

      Delete

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.