Saturday, September 13, 2014

മുളക് ചമ്മന്തി









മൂടിയോരാ ചാരമൂതിമാറ്റി,
കനലൂതി പെരുപ്പിച്ചമ്മ-
ചുട്ടെടുത്തോരാ ചമ്മന്തി-
ക്കൊപ്പമെത്താൻ, നിങ്ങൾ-
ക്കാവില്ലൊരിക്കലും
ഫാസ്റ്റ് ഫുഡ്‌ രുചികളെ..

4 comments:

  1. എന്തൊരു രുചിയാണെന്നോ!
    പക്ഷേ,ഇന്നടുപ്പില്‍ കനലുണ്ടോ?!
    ആശംസകള്‍

    ReplyDelete
    Replies
    1. പക്ഷേ എനിക്ക് ഇന്നും ഈ രുചി അന്ന്യമല്ല ട്ടോ.. :)

      Delete
  2. നൂറുശതമാനം യോജിക്കുന്നു

    ReplyDelete
    Replies
    1. നാവിൽ വെള്ളമൂറുന്നു.. :)

      Delete

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.