2015, ഡിസംബർ 9, ബുധനാഴ്‌ച

അടയാളങ്ങൾ

പ്രാണനിൽ കൊതിയില്ലാത്തവരാരുമില്ല.
ആത്മഹത്യ ചെയ്തവനും,
തന്റെ പ്രാണനിൽ കൊതിയുണ്ടായിരുന്നു.

3 അഭിപ്രായങ്ങൾ:

  1. പ്രാണനെടുക്കുന്നവർ ഭയങ്കരന്മാർ തന്നെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദൈവം പ്രാണനെടുക്കുകയും ചിലരത് ആവശ്യപ്പെടാതെ തന്നെ കൊടുക്കുകയും ചെയ്യാറുണ്ട്. :)

      ഇല്ലാതാക്കൂ
  2. ഒരുനിമിഷത്തിന്‍റെ മനശ്ചാഞ്ചല്യം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.