Sunday, June 29, 2014

വിപ്ലവങ്ങൾ..

ഒരുപിടി കതിര് കൊയ്-
തൊരുവാര് ചോറാൽ,
വിശക്കുന്നൊരരവയറെന്നാൽ
നിറയ്ക്കാൻ കഴിഞ്ഞാൽ,
ഞാനും ജയിക്കുമെൻ വിപ്ലവവും.

4 comments:

  1. വിപ്ലവം ജയിക്കണം!

    ReplyDelete
    Replies
    1. വിപ്ലവം ജയിക്കട്ടെ..

      Delete
  2. അണ്ണാന്‍കുഞ്ഞും തന്നാലായത്.....
    ആശംസകള്‍

    ReplyDelete
    Replies
    1. ഒരായിരം നന്ദി..

      Delete

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.