വലിയ തിരകൾ, ചെറിയൊരു തോണി. കര ദൂരെ എവിടെയോ ആണ്... കാഴ്ച്ചയിൽ തെളിയുന്നത് നക്ഷത്രങ്ങൾ തെളിയാത്ത ഇരുണ്ട ആകാശത്തിന്റെ ഭയം നിറയ്ക്കുന്ന രൂപം മാത്രം...
എങ്കിലും ഉള്ളിലെവിടെയോ ഒരു നേരിയ പ്രതീക്ഷ മൊട്ടിടുന്നു.. ഏതെങ്കിലും കരയിലടുക്കും ഈ ചെറിയ തോണിയും.
2011 ജനുവരി 14, വെള്ളിയാഴ്‌ച
സ്നേഹം
മതം നമുക്കിടയില്‍ ഒരു മതില്‍ ആയപ്പോള്‍ നിന്‍റെ കൈ പിടിക്കാന്‍ കൊതിച്ച ഞാന്‍ മതിലിനപ്പുറമായി. ഉപേക്ഷിച്ചുപോകാന്‍ മടിയാണ് നിന്നെ; എങ്കിലുമിനി നില്‍പ്പത് എന്തിനു വെറുതെ..?
നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക. തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്. നന്ദി.
Mathil poliyillennaryamayittum enthinu kai pidichu....
മറുപടിഇല്ലാതാക്കൂEeswaran Manushyane srishtichu,
മറുപടിഇല്ലാതാക്കൂManushyan Mathangale srishttichu
Manushyanum Mathangalum koodi Mannu Pankuvachu,
manasu pankuvachu.......